'150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala'

'150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala'
09:46 Jul 3, 2022
'#homelyfood #kerala #traditional #streetfoodkerala  150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala  ഷൊർണൂർ തൃശൂർ ഹൈവേയിൽ വടക്കഞ്ചേരി  പരുത്തിപ്ര എന്ന സ്ഥലത്ത് നല്ല നാടൻ ഭക്ഷണം കിട്ടുന്ന ഹോട്ടലാണ് മഹിള റെസ്റ്റോറന്റ്  150 വർഷം പഴക്കമുള്ള ഒരു വീട്ടിലാണ്  ഈ മഹിള റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്  രാവിലെ നല്ല ഇഡ്ഡലി, ആപ്പം, പുട്ട്, ബൂരി പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളും  ഉച്ചക്ക് നല്ല നാടൻ ഊണും മീനുകളും ഇവരുടെ പ്രത്യേകതകളാണ് ഇവിടുത്തെ  ബീഫ് എടുത്ത് പറയേണ്ട ഒരു വിഭവം തന്നെ  Mob :9495657574 (karthika) Location  

Tags: meals , beef , Food Vlog , porotta , fish curry , dosa , fish fry , idli sambar , Vada , kerala food , Kerala street food , kerala tourism , Street Food Kerala , Break Fast , puttu , porotta beef , palakkad , palakkad food , fish curry meals , Meal's , thrissur food , homley food , real homely food , the real homely food , Vadakkanchery , shoranur food , boori masala , Paruthi pra wadakkanchery , Mahila restaurant

See also:

comments

Characters