'22 കൂട്ടം കറികളുമായി ഒരു നോൺ വെജ് സദ്യ @ Rs.60 | Don Homely Foods, Moolamattom, Idukki'

'22 കൂട്ടം കറികളുമായി ഒരു നോൺ വെജ് സദ്യ @ Rs.60  | Don Homely Foods, Moolamattom, Idukki'
06:48 Jun 23, 2022
'ഉച്ചയൂണിന് എന്താ കറിയെന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും അത്രത്തോളം കറികളുണ്ട് സുശീല ചേച്ചിയുടെയും രഘു ചേട്ടൻറെയും ഡോൺ ഹോംലി ഫുഡ്‌സിൽ. 60 രൂപക്ക് ചോറ് കൂട്ടി കറികൾ കഴിച്ചു എന്ന് വേണം പറയാൻ.തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന വഴിക്ക് അശോക ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് ഈ ചെറിയ ഹോട്ടൽ. ഹോട്ടൽ ചെറുതാണെങ്കിലും തിരക്കിന് കുറവൊന്നുമില്ലാട്ടോ. ഉച്ചക്ക് അല്പം താമസിച്ചു ചെന്നാലും ഊണ് ലഭിക്കും പക്ഷെ കറികളുടെ എണ്ണം കുറയാൻ ചാൻസുണ്ട്. 20 ഇൽ പരം കറികളുണ്ട് 22  കറികൾ എന്നാണു പറയാറ്. ഒന്നും തട്ടിക്കൂട്ട് കറികളല്ലാട്ടോ.  Don homely foods  Contact No: 9495394030 For location: https://goo.gl/maps/TENZgvyvZacRyoRq7  Vlog Partners: https://www.instagram.com/food_rider_/                           https://www.instagram.com/foodhunter_sabu/ Camera and Edit: https://www.instagram.com/wanderleee/' 

Tags: #keralafood , #meals , @Food , @kerala

See also:

comments

Characters