'ചിക്കന്‍ തോരനും , ബീഫ് ഇടിച്ചതും ഉള്‍പ്പടെ ഇരുപതിന് മുകളില്‍ കറികള്‍ , കറികള്‍ക്കിടയില്‍ നിന്നും ചോറ് കണ്ടത്തേണ്ട അവസ്ഥ, ഒരു തരത്തിലും ഉള്ള രാസ പദാര്‍ഥങ്ങളും ചേര്‍ക്കാതെ തികച്ചും നാടന്‍ ഭക്ഷണം. സ്നേഹത്തോടെയും കരുതലോടെയും ഉള്ള ഭക്ഷണത്തിന്‍റെ വിളമ്പലും കൂടി ആകുമ്പോള്‍ കഴിക്കുന്ന ആരുടേം , മനസും വയറും നിറയും. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലും ഇത്ര രുചികരമായ ഭക്ഷണം കിട്ടുമെന്ന് കരുതാന്‍ വയ്യ. തൊടുപുഴ - ഇടുക്കി റോഡിലുള്ള ഡോണ്‍ ഹോമെലി ഫുഡ് എന്ന സുശീല ചേച്ചി നടത്തുന്ന നാടന്‍ ഭക്ഷണ ശാലയിലെ രുചികരമായ ഊണിന്‍റെ വിലയാണ് ആരെയും ഞെട്ടിക്കുന്നത് വെറും\' 60 \'രൂപ. ഈ രുചികരമായ ഭക്ഷണത്തെക്കുറിച്ചും , സുശീല ചേച്ചിയുടെ ഹോമെലി ഫുഡ് സെന്‍റെരിനെകുറിച്ചുമുള്ള വിശേഷങ്ങള്‍ ഈ വീഡിയോയിലൂടെ സാധിക്കും വിധം പരിചയപ്പെടുത്തുന്നു. നമ്മുടെ ആദ്യ വീഡിയോ മലക്കപാറയിലേക്കുള്ള ആനവണ്ടി യാത്ര കാണാത്തവര്‍ ദയവായി കാണുക. https://youtu.be/4ptclMJfza8 ഇനിയും ഒരുപാട് യാത്ര വിശേഷണങ്ങളും , വ്യത്യസ്തമാര്‍ന്ന വീഡിയോസും ഈ ചാനലിലൂടെ ഉണ്ടാകും... Channel Subscribe ചെയ്യാത്ത സുഹൃത്തുക്കള്‍ ദയവായി SUBSCRIBE ചെയ്തു സപ്പോര്‍ട്ട് ചെയ്യുക. Loacation https://maps.google.com/?q=9.809810,76.841179 Don homely food Mob : 9495394030 9745955708 ( ദയവായി അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രം വിളിക്കുക.) Device used Gopro 7 Black iPhone SE For more travelogues and travel tips visit http://traveloncemore.com Facebook page. : https://www.facebook.com/traveloncemore Instagram : https://www.instagram.com/akhil_sasid... Twitter :https://twitter.com/traveloncemor'
Tags: idukki , kerala food , kerala meals , thodupuzha , idukki food , veettil oonu , Naadan Food , food destination , chicken thoran , Don Homely Foods , Suseela's Homely Food , traveloncemore , akhiltraveler , akhilsasidharan , akhilvlogger
See also:
comments