'ഇടുക്കിയിലെക്കണോ ഇവിടെ വന്നില്ലേല്‍ വല്യ നഷ്ട്ടാ.../ Don Homely Foods / Suseela\'s Homely Food'

'ഇടുക്കിയിലെക്കണോ ഇവിടെ വന്നില്ലേല്‍ വല്യ നഷ്ട്ടാ.../ Don Homely Foods / Suseela\'s Homely Food'
20:08 Jun 6, 2022
'ചിക്കന്‍ തോരനും , ബീഫ് ഇടിച്ചതും  ഉള്‍പ്പടെ  ഇരുപതിന് മുകളില്‍ കറികള്‍ , കറികള്‍ക്കിടയില്‍ നിന്നും ചോറ് കണ്ടത്തേണ്ട അവസ്ഥ, ഒരു തരത്തിലും ഉള്ള രാസ പദാര്‍ഥങ്ങളും ചേര്‍ക്കാതെ തികച്ചും നാടന്‍ ഭക്ഷണം. സ്നേഹത്തോടെയും കരുതലോടെയും ഉള്ള ഭക്ഷണത്തിന്‍റെ വിളമ്പലും കൂടി ആകുമ്പോള്‍ കഴിക്കുന്ന ആരുടേം , മനസും വയറും നിറയും. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലും ഇത്ര രുചികരമായ ഭക്ഷണം കിട്ടുമെന്ന് കരുതാന്‍ വയ്യ.  തൊടുപുഴ -  ഇടുക്കി റോഡിലുള്ള ഡോണ്‍ ഹോമെലി ഫുഡ്‌ എന്ന സുശീല ചേച്ചി നടത്തുന്ന നാടന്‍ ഭക്ഷണ ശാലയിലെ  രുചികരമായ ഊണിന്‍റെ വിലയാണ് ആരെയും ഞെട്ടിക്കുന്നത് വെറും\' 60 \'രൂപ.  ഈ രുചികരമായ ഭക്ഷണത്തെക്കുറിച്ചും , സുശീല ചേച്ചിയുടെ ഹോമെലി ഫുഡ്‌ സെന്‍റെരിനെകുറിച്ചുമുള്ള വിശേഷങ്ങള്‍ ഈ വീഡിയോയിലൂടെ സാധിക്കും വിധം പരിചയപ്പെടുത്തുന്നു.   നമ്മുടെ ആദ്യ വീഡിയോ മലക്കപാറയിലേക്കുള്ള ആനവണ്ടി യാത്ര കാണാത്തവര്‍ ദയവായി കാണുക.  https://youtu.be/4ptclMJfza8   ഇനിയും ഒരുപാട് യാത്ര വിശേഷണങ്ങളും , വ്യത്യസ്തമാര്‍ന്ന വീഡിയോസും ഈ ചാനലിലൂടെ ഉണ്ടാകും...   Channel Subscribe ചെയ്യാത്ത സുഹൃത്തുക്കള്‍ ദയവായി SUBSCRIBE  ചെയ്തു സപ്പോര്‍ട്ട് ചെയ്യുക.  Loacation  https://maps.google.com/?q=9.809810,76.841179    Don homely food  Mob : 9495394030           9745955708 ( ദയവായി അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രം വിളിക്കുക.)  Device used   Gopro 7 Black  iPhone SE  For more travelogues and travel tips visit  http://traveloncemore.com  Facebook page. : https://www.facebook.com/traveloncemore  Instagram          : https://www.instagram.com/akhil_sasid...  Twitter               :https://twitter.com/traveloncemor' 

Tags: idukki , kerala food , kerala meals , thodupuzha , idukki food , veettil oonu , Naadan Food , food destination , chicken thoran , Don Homely Foods , Suseela's Homely Food , traveloncemore , akhiltraveler , akhilsasidharan , akhilvlogger

See also:

comments

Characters