'Homely Food- Thani Naadan - Nedumangadu | BizPromoMedia'

'Homely Food- Thani Naadan - Nedumangadu | BizPromoMedia'
03:51 May 27, 2022
'നല്ല നാടൻ കോഴിക്കറിയും കപ്പയും കൂട്ടി ഉച്ചയ്‌ക്കൊരു പിടി പിടിക്കണം എന്ന് തോന്നുന്നണ്ടെങ്കിൽ നേരെ  പോന്നോ നെടുമങ്ങാട് പുലിപ്പാറയിലുള്ള അമ്മ ഹോട്ടലിലേക്ക് .  കുടുംബശ്രീ പ്രവർത്തകരായ കുറച്ചു അമ്മമാർ ചേർന്ന് നടത്തുന്ന ഒരു വനിതാ സംരംഭം ആണ് ഈ ഹോട്ടൽ. വിറകടുപ്പ് ഉപയോഗിച്ചാണ് ഇവിടെ പാചകം. കളറുകളോ , കൃത്രിമ രാസപദാർത്ഥങ്ങളോ ഉപയോഗിക്കാറില്ല. രാവിലെ ദോശ , ഇഡ്ഡലി, പുട്ട് , പൊറോട്ട തുടങ്ങിയവും, ഉച്ചയ്ക്ക് നാടൻ ഊണും, കപ്പയും,  മീൻ കറിയും , മീൻ വറുത്തതും , ബീഫും , കോഴിക്കറിയും ഒക്കെ ലഭ്യമാണ്.  നിങ്ങളുടെ നാട്ടിലെ ചെറുതും വലുതുമായ സംരംഭങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കണം എന്ന് ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. അതിനു ഞങ്ങൾ അവരെ സഹായിക്കാം .   Story Description  www.ryanainnovations.com   Subscribe BizPromoMedia YouTube Channels here: Malayalam ► https://youtu.be/IeAleOW_XDg  Stay connected with us on: ►  https://www.facebook.com/bizpromomedia/ ►  https://twitter.com/bizpromomedia ►  https://www.instagram.com/bizpromomedia  www.ryanainnovations.com #bizpromomedia' 

Tags: foody , trivandrum , homelyfood , digitalmarketing , beefcurry , chickencurry , BizPromoMedia , SocialMediaCampaign , naadanfood , nedumangadu , ammahotel

See also:

comments

Characters