'ഇടുക്കി മൂലമറ്റത്താണ് സുശീല ചേച്ചിയുടെ നാടൻ ഭക്ഷണശാല - സ്വന്തം വീട് ഒരു നാടൻ ഭക്ഷണം നൽകുന്ന സ്ഥലം ആക്കിയത് 7 വർഷം മുൻപാണ്. 70 രൂപയ്ക്ക് 25 തരം വിഭവങ്ങൾ ഒരുക്കിയാണ് ഇവിടുത്തെ ഉച്ചയൂണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നു, അതിന് കാരണം സുശീല ചേച്ചി തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. #techtraveleat #food Don Homely Foods Location: https://goo.gl/maps/WYABgLgF3r362K5D8 സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950 Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com'
Tags: Food , FOOD AND TRAVEL , food vlogs , malayalam vlogger , idukki , kerala food , tech travel eat , sujith bhakthan , malayalam travel videos , kerala meals , kerala rice , fish curry meals , idukki food , suseela chechi hotel
See also:
comments