'നമുക്ക് എല്ലാവര്ക്കും bred worm, moina ഇതൊക്കെ ഇപ്പോ പരിചയം ആയി . അവയെ എങ്ങനെ ഗപ്പി ക് എളുപ്പത്തിൽ കൊടുക്കാം എന്നാണ് ഞാൻ ഇതിൽ പറയുന്നത് . Easy way to feed Guppies @ https://www.youtube.com/channel/UC98R6uNbjH9WGVUAHcrkmTA ചെറുപ്പം മുതലേ മീനുകളെ വളരെ ആഗ്രഹത്തോടെ വളർത്തുന്ന ഒരു വ്യക്‌തി ആണ് ഞാൻ . ഒരു ബിസിനസ്സ് അല്ലാതെ ഒരു hobby ആയി ആണ് ഞാൻ ഇവയെ വളർത്തുന്നത് . അതുകൊണ്ട് വളരെ ശ്രദ്ധയും കരുതലും ഇവക്ക് കൊടുക്കാൻ സാധിക്കുന്നു . എന്റെ അനുഭവങ്ങൾ മാത്രമാണ് ഈ ചാനലിൽ upload ചെയ്തിരിക്കുന്ന ഓരോ വിഡിയോകളും . #gardenandaquarium Please watch , share and subscribe ... Thank you all..
Tags: fish food , Live Food , betta fish , fish care , guppy fish , live food for fish , moina culture , bred worms , how to feed guppies , bread worm culture , feeding betta , tips for feeding fish
See also:
comments