'ഭൂപ്രകൃതിയുടെ കാര്യത്തിൽ മാത്രമല്ല, ഭക്ഷ്യ - സാംസ്കാരിക വ്യത്യസ്തതകൾ കൊണ്ട് ആരെയും ആകർഷിക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. കഴിഞ്ഞ ഫുക്കറ്റ് യാത്രയിൽ എന്നെ ഏറെ ആകർഷിച്ചതും നമുക്ക് വീടുകളിൽ വളരെ ലളിതമായും തയ്യാറാക്കാൻ സാധിക്കുന്നതും ആയ ഒരു വിഭവമാണ് Banana Pancake. തായ്‌ലൻഡിൽ തന്നെ പല തരത്തിലുള്ള Pancake കൽ ലഭ്യമാണ്. മുൻപൊരിക്കൽ ബാങ്കോക്കിലും പട്ടായയിലും വെച്ച് കഴിച്ച പാൻകേക്ക് ഇതിലും വ്യത്യസ്തമായിരുന്നു. അതിന്റെ Base നമ്മുടെ പൊറോട്ടയോ ചപ്പാത്തിയോ പോലെ കട്ടി കൂടിയതായിരുന്നു.പൊറോട്ടയ്ക്കു കുഴച്ചു വെച്ച മാതിരിയാണ് അതിന്റെ മാവ്,പക്ഷെ ഈ Pancake ദോശ മാവ് പോലെ കുഴമ്പു പരുവത്തിലും. രുചിയുടെ കാര്യത്തിൽ രണ്ടും രണ്ടു ദ്രുവങ്ങളിലാണ്, പക്ഷെ ഈ Pancake ആയിരിക്കും നമുക്ക് തയ്യാറാക്കാൻ എളുപ്പം. ========================================================= ഈ Banana Pancake നു വേണ്ട ചേരുവകൾ ചുവടെ ചേർക്കുന്നു,ഉണ്ടാക്കേണ്ട വിധം വീഡിയോ കണ്ടു മനസിലാക്കുക. 1.Corn Flour 2.Salt 3.Sugar & Milk / condensed milk 4.Butter 5.Egg 6.Robusta banana (You can add any fruit instead of Banana, but then pls don\'t call them Banana pancake :P lol ) 7.Nutella (For this particular recipe,but you can choose any spreads like Chocolate/Condensed milk/Honey/Maple Syrup/Caramel/Peanut butter etc. 8.Chocolate sauce for garnish,but it boosts the taste also. അപ്പോൾ ഉണ്ടാക്കി നോക്കിയിട്ടു തീർച്ചയായും അഭിപ്രായം അറിയിക്കുക !'
Tags: Cooking , ENTERTAINMENT , Travel , journey , kerala , Eat , fishing , childhood , pancake recipe , nostalgy , koothattukulam , Thai Pancake
See also:
comments