'Supplyco attempt to transfer foodgrains from FCI blocked'

01:05 Jun 25, 2021
'എഫ്‍സിഐ ഗോഡൗണിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യം എടുക്കാനുള്ള സപ്ലൈകോയുടെ നീക്കം അട്ടിമറിക്കുന്നു. കൊല്ലം എഫ്‍സിഐ ഗോഡൗണിൽ സപ്ലൈകോയുടെ ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികൾ തടഞ്ഞു. രണ്ട് കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്. more news: www.mediaonetv.in' 

Tags: Food , News , kerala , politics , Malayalam News , food crisis , malayalee , FCI , MediaOne , MediaOne online , Madhyamam , Madhyamam E-paper , fci godown , suppyco

See also:

comments