'എളുപ്പത്തിൽ ഉന്നക്കായ ഈ രീതിയിൽ ഉണ്ടാക്കാം | UNNAKKAYA |(Ramadan special!)'

'എളുപ്പത്തിൽ ഉന്നക്കായ ഈ രീതിയിൽ ഉണ്ടാക്കാം | UNNAKKAYA |(Ramadan special!)'
05:52 Mar 27
'എളുപ്പത്തിൽ ഉന്നക്കായ ഈ രീതിയിൽ ഉണ്ടാക്കാം | UNNAKKAYA |(Ramadan special!)  #UNNAKKAYA  #unnakkaya  #ഉന്നക്കായ  #ramadanspecial #iftarspecial #Nombuthura  Unnakkaya is a specialty of Malabar. The taste of unnakka is now more popular among the fans. You can make unnakaya with bananas at home. It is a great dish that can be served to guests  മലബാറുകാരുടെ വളരെ സ്പെഷ്യൽ  ആയിട്ടുള്ള ഒരു ഐറ്റം ആണ് ഉന്നക്കായ /കായട. ഗ്രൈൻഡർ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രീതിയാണ് ഇത്.  ചേരുവകൾ  °°°°°°°°°°°°°° നേന്ത്രപ്പഴം  തേങ്ങ ചിരവിയത്  നെയ്യ്  പഞ്ചസാര  ഏലക്ക പൊടി  അണ്ടി, മുന്തിരി   തയ്യാറാക്കുന്ന വിധം  °°°°°°°°°°°°°°°°°°°°°°°° ആദ്യം നേന്ത്രപ്പഴം ചെറുതായി കട്ട് ചെയ്തു ആവിയിൽ വേവിച്ചെടുക്കണം   ശേഷം തൊലി കളഞ്ഞു അത് സ്പൂൺ വച്ചോ, ഇടി കല്ല് വച്ചോ നല്ലോണം ഉടച്ചെടുക്കണം  ശേഷം ഓയിൽ  തടവി മാറ്റി വയ്ക്കുക   ഇനി ഒരു പാൻ  വച്ച് അതിലേക്ക്  1tbs നെയ്യ് ഇട്ട് അണ്ടി, മുന്തിരി ഫ്രൈ ചെയ്യുക   ശേഷം തേങ്ങ ചിരകിയതും പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് വഴറ്റിയെടുക്കുക  ഇനി  ഉടച്ചു വച്ച പഴം ഒരു ഉരുളയെടുത്തു ഓയിൽ തടവിയ കയ്യിൽ വച്ച് പരത്തി അതിലേക്ക് 1tsp ഫില്ലിംഗ് വച്ച് നല്ലപോലെ ഷേപ്പ് ഉണ്ടാക്കി എടുക്കണം  ശേഷം ഓയിലിൽ ഫ്രൈ ചെയ്തു എടുക്കണം  If you like this video please like share and subscribe kitchen diaries  

Tags: ramadan recipes , ramadan special , iftar snacks , Ifthar Special , iftar special , Ramadan dishes , banana snack , unnakkaya , unnakkaya recipe , unnakkaya recipe in malayalam , kitchen diaries , unnakkaya malabar style , unnakkaya malayalam , ഉന്നക്കായ , ഉന്നക്കായ ഉണ്ടാക്കുന്ന വിധം

See also:

comments

Characters